പ്രതിഷേധ ധര്‍ണ്ണ നടത്തും.
13/07/2019
വൈക്കം: വൈദ്യുതി ചാര്‍ജ്ജ് വര്‍ദ്ധനവ്, കാരുണ്യ ചികിത്സാ പദ്ധതി നിര്‍ത്തലാക്കല്‍, തദ്ദേശസ്വയംഭരണ സമിതികളുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്ക്കല്‍, പോലീസ് രാജും അക്രമരാഷ്ട്രീയം എന്നിവയ്ക്കെതിരായി യു.ഡി.എഫ് വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ വൈക്കം നഗരസഭാ ഓഫീസിനു മുന്നില്‍ 15ന് രാവിലെ 10 മണിക്ക് പ്രതിഷേധ ധര്‍ണ്ണ നടത്തും. ധര്‍ണ്ണ സമരം കെ.പി.സി.സി സെക്രട്ടറി നാട്ടകം സുരേഷ് ഉദ്ഘാടനം ചെയ്യും.