Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാട്ടര്‍ അതോറിട്ടിയുടെ അറിവോ സമ്മതമോ കൂടാതെ ജോലികള്‍ ചെയ്യുന്നതായി പരാതി.
12/07/2019

വൈക്കം: കേരളാ ജല അതോറിട്ടി വൈക്കം സബ് ഡിവിഷന്‍ പരിധിയില്‍ വരുന്ന വൈക്കം നഗരസഭ, ചെമ്പ്, മറവന്തുരുത്ത്, തലയോലപ്പറമ്പ്, ഉദയനാപുരം, ടി.വി പുരം, തലയാഴം, വെച്ചൂര്‍ എന്നീ പഞ്ചായത്തുകളിലും വാട്ടര്‍ കണക്ഷനുമായി ബന്ധപ്പെട്ട് വാട്ടര്‍ അതോറിട്ടിയുടെ അറിവോ സമ്മതമോ കൂടാതെ പല ജോലികളും നടത്തുന്നതായും പ്രതിഫലം പറ്റുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. വാട്ടര്‍ കണക്ഷന്‍ സംബന്ധമായി ഏതെങ്കിലും പ്രവൃത്തികള്‍ ആവശ്യമായി വന്നാല്‍ ഓഫീസുമായി ബന്ധപ്പെട്ട് ലൈസന്‍സ് ഉള്ള പ്ലംബര്‍മാര്‍ മുഖേന മാത്രമേ ചെയ്യാവൂ. അല്ലാതുള്ളവ അനധികൃതമായി കണക്കാക്കി പിഴ ഈടാക്കുകയും നിയമ നടപടികള്‍ക്ക് ഗുപാര്‍ശ ചെയ്യുകയും ചെയ്യും