Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണസമ്മേളനം നടത്തി.
11/07/2019

വൈക്കം: ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുന്‍നിരപ്രവര്‍ത്തനായിരുന്ന ശിവദാസ് പാലമിറ്റത്തിന്റെ അനുസ്മരണസമ്മേളനം നടത്തി. സത്യാഗ്രഹസ്മാരക ഹാളില്‍ ചേര്‍ന്ന സമ്മേളനത്തില്‍ അജിത്ത്കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. മുകളില്‍ നിന്നുള്ള വിപ്ലവം -സോവിയറ്റ് തകര്‍ച്ചയുടെ അന്തര്‍നാടകങ്ങള്‍ എന്ന പുസ്തകചര്‍ച്ചയും നടന്നു. ശിവദാസ് അനുസ്മരണ പ്രഭാഷണം ടി.ഗംഗാധരന്‍ നിര്‍വഹിച്ചു. പുസ്താവതരണം പി.മുരളി നിര്‍വഹിച്ചു. ജനയുഗം ചീഫ് എഡിറ്റര്‍ രാജാജി മാത്യൂ തോമസ്, അഡ്വ. ലതികാസുഭാഷ്, കെ.രാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.