Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശക്തിപ്രകടനവും കണ്‍വന്‍ഷനും നടത്തി.
11/07/2019
കേരള കോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ടൗണില്‍ നടത്തിയ പ്രകടനം.

വൈക്കം: കേരളകോണ്‍ഗ്രസ് (എം) വൈക്കം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശക്തിപ്രകടനവും കണ്‍വന്‍ഷനും നടത്തി. വടക്കേനട ദേവസ്വം ഗ്രൗണ്ടില്‍ നിന്നും പുറപ്പെട്ട പ്രകടനത്തിന് യൂത്ത് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് സജി മഞ്ഞക്കടവില്‍, ജില്ലാ സെക്രട്ടറി വി.ജെ ലാലി, നിയോജകമണ്ഡലം പ്രസിഡന്റ് പോള്‍സണ്‍ ജോസഫ്, ജില്ലാ ട്രഷര്‍ തര്യന്‍ മാത്യൂസ്, സംസ്ഥാന കമ്മിറ്റിയംഗം അഡ്വ. ജെയിംസ് കടവന്‍, കല്ലറ പഞ്ചായത്ത് പ്രസിഡന്റ് സൗമ്യ അനൂപ്, ജോസ്, സിറിള്‍ ജോസഫ്, ബാബു സി ഉതുപ്പ്, വി.എം തോമസ് റെജോ കടവന്‍, കെ.എസ് ബിജുമോന്‍, വര്‍ഗ്ഗീസ്, സേവ്യര്‍, ജോയി, തോമസ് ചെറിയാന്‍, എന്‍.ടി തോമസ്, സജി വര്‍ഗ്ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി. ലയണ്‍സ് ക്ലബ് ഹാളില്‍ നടന്ന കണ്‍വെന്‍ഷന്‍ തോമസ് ഉണ്ണിയാടന്‍ ഉദ്ഘാടനം ചെയ്തു.