Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അര്‍ധ വാര്‍ഷിക സമ്മേളനം നടത്തും
11/07/2019

 വൈക്കം: കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ വൈക്കം യൂണിറ്റ് സമ്മേളനം അര്‍ധ വാര്‍ഷിക സമ്മേളനം 13ന് വ്യാപാരഭവന്‍ ഹാളില്‍ നടക്കും. രാവിലെ 9.30ന് സംസ്ഥാന സെക്രട്ടറി കെ.ടി പൊന്നന്‍ ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.എം മുരളീധരന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ സെക്രട്ടറി ടി.കെ പൊന്നപ്പന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ ബി.രാജന്‍ കണക്കും അവതരിപ്പിക്കും. ജില്ലാ സെക്രട്ടറി എ.വി ഓമനക്കുട്ടന്‍, എക്‌സി. അംഗം എം.കെ പീതാംബരന്‍ എന്നിവര്‍ പ്രസംഗിക്കും.