Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
എ.ടി.എം കൗണ്ടര്‍ ഉദ്ഘാടനം ചെയ്തു
10/07/2019
ജില്ലാ സഹകരണബാങ്ക് വൈക്കം മെയിന്‍ ബ്രാഞ്ചിന് അനുവദിച്ച എ.ടി.എം കൗണ്ടര്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ജില്ലാ സഹകരണ ബാങ്കിന്റെ വൈക്കം മെയിന്‍ ബ്രാഞ്ചില്‍ അനുവദിച്ച എ.ടി.എം കൗണ്ടര്‍ നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ജോയിന്റ് രജിസ്ട്രാര്‍ വി.പ്രസന്നകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ്, ഡി.ജി.എം പ്രിന്‍സ് ജോര്‍ജ്ജ്, ബ്രാഞ്ച് മാനേജര്‍ സേവ്യര്‍ ജോര്‍ജ്ജ്, ജനറല്‍ മാനേജര്‍ റോയി എബ്രഹാം എന്നിവര്‍ പ്രസംഗിച്ചു.