Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പത്താം തരം, ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് അപേക്ഷിക്കാം
10/07/2019

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ നടത്തുന്ന പത്താം തരം, ഹയര്‍ സെക്കന്‍ഡറി കോഴ്‌സുകള്‍ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. പത്താം തരത്തിന് 17 വയസ്സും, ഹയര്‍ സെക്കന്‍ഡറിക്ക് 22 വയസ്സും പൂര്‍ത്തിയായിരിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് തലയോലപ്പറമ്പ് വടയാര്‍ തുടര്‍ വിദ്യാഭ്യാസ കേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 8281172026, 8281025624.