Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്ഥാപകദിനാചരണം നടത്തി.
09/07/2019

വൈക്കം: സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ സ്ഥാപകദിനാചരണം നടത്തി. താലൂക്ക് ഓഫീസിനു മുന്നില്‍ നടന്ന സമ്മേളനം പ്രസിഡന്റ് വിജയകുമാരകുറുപ്പ് ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ദാസപ്പന്‍, വൈസ് പ്രസിഡന്റ് പി.സോമനാഥന്‍ നായര്‍, സി.ടി കുര്യാക്കോസ്, ജി.രാമചന്ദ്രന്‍, കെ.ആര്‍ കൈമള്‍, ടി.ആര്‍ സുരേഷ്, രാജന്‍ അക്കരപ്പാടം, സൈഫുദ്ദീന്‍ എന്നിവര്‍ പ്രസംഗിച്ചു.