Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സംക്രമപൂജയും കാര്യസിദ്ധി പൂജ പുനരാരംഭവും നടത്തി.
18/11/2015
ബ്രഹ്മമംഗലം ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ നടന്ന സംക്രമപൂജ
ഏനാദി മറുതാപ്പുരയ്ക്കല്‍ ദേവീക്ഷേത്രത്തില്‍ സംക്രമപൂജയും കാര്യസിദ്ധി പൂജ പുനരാരംഭവും നടത്തി. ചടങ്ങുകള്‍ക്ക് ക്ഷേത്രം തന്ത്രി പാണാവള്ളി ഷാജി അരവിന്ദന്‍, മേല്‍ശാന്തി സതീശന്‍ ശാന്തി എന്നിവര്‍ മുഖ്യകാര്‍മികത്വം വഹിച്ചു. ഗണപതിഹോമം, ഉഷഃപൂജ, ദീപാരാധന, പ്രസാദവിതരണം എന്നിവ നടന്നു.