Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഗുരുദര്‍ശന വിചാരവേദി പഠനക്ലാസ് നടത്തി
09/07/2019
ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുദര്‍ശന വിചാരവേദി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഇടയാഴം 119-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ ഗുരുദര്‍ശന വിചാരവേദി എസ്.എന്‍.ഡി.പി യോഗം അസിസ്റ്റന്റ് സെക്രട്ടറി പി.പി സന്തോഷ് ഉദ്ഘാടനം ചെയ്തു. ആദ്യ പഠനക്ലാസ്സും നടത്തി. ശാഖാപ്രസിഡന്റ് ജയകുമാര്‍, വൈസ് പ്രസിഡന്റ് ജിനി, സെക്രട്ടറി രജിമോന്‍ വടക്കേടത്ത്, ഗുരുദര്‍ശനവേദി ചെയര്‍മാന്‍ ജയകുമാര്‍, കണ്‍വീനര്‍ കവിത രാജീവ് എന്നിവര്‍ പ്രസംഗിച്ചു.