Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനം നടത്തി.
09/07/2019

വൈക്കം: പടിഞ്ഞാറെക്കര പി.എന്‍ പണിക്കര്‍ സ്മാരക നവോദയ ഗ്രാമീണ ഗ്രന്ഥശാലയുടെ ആഭിമുഖ്യത്തില്‍ വൈക്കം മുഹമ്മദ് ബഷീറിന്റെ 25-ാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ സമ്മേളനം നടത്തി. സംസ്ഥാന ലൈബ്രറി കൗണ്‍സില്‍ അംഗം ടി.കെ ഗോപി പ്രഭാഷണം നടത്തി. ലൈബ്രറി പ്രസിഡന്റ് കുര്യാക്കോസ്, സെക്രട്ടറി കെ.ജി രാമചന്ദ്രന്‍, പി.എം പ്രെറ്റി എന്നിവര്‍ പ്രസംഗിച്ചു.