Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അദാലത്ത് നടത്തും.
08/07/2019

വൈക്കം: കല്ലറ ഗ്രാമപഞ്ചായത്തില്‍ കെട്ടിടനിര്‍മ്മാണ അനുമതി, ക്രമവല്‍ക്കരണം, കെട്ടിട നമ്പര്‍ എന്നിവയ്ക്കായി മെയ് 31-ാം തീയതി വരെ അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവയില്‍ ഇതുവരെ തീര്‍പ്പാക്കാതെ കിടക്കുന്ന അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി നാളെ (ചൊവ്വ) രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 1.30 വരെ കല്ലറ ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് അദാലത്ത് നടത്തും. അപേക്ഷകര്‍ ആവശ്യമായ രേഖകള്‍ സഹിതം ഹാജരായി ഈ അവസരം പരമാവധി വിനിയോഗിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.