Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 11 മുതല്‍ 14 വരെ
08/07/2019

വൈക്കം: ജില്ലാ ഷട്ടില്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് 11 മുതല്‍ 14 വരെ വൈക്കം ബാഡ്മിന്റണ്‍ അക്കാദമി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കും. പുരുഷ-വനിതാ വിഭാഗങ്ങളിലെ പ്രായപരിധി അനുസരിച്ച് നടത്തുന്ന ടൂര്‍ണമെന്റില്‍ മുന്നൂറിലധികം കായികതാരങ്ങള്‍ പങ്കെടുക്കുമെന്ന് പ്രസിഡന്റ് ലൗജന്‍, സെക്രട്ടറി ഡോ. വിനോദ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.