Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണം സംഘടിപ്പിച്ചു
06/07/2019

വൈക്കം: പരിസ്ഥിതി സംരക്ഷണ ദൗത്യസേനയുടെ ആഭിമുഖ്യത്തില്‍ കുലശേഖരമംഗലം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വൈക്കം വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ ജയകുമാരി ഉദ്ഘാടനം ചെയ്തു. ദൗത്യസേന ജനറല്‍ സെക്രട്ടറി വിജീഷ് നെടുമ്പ്രക്കാട് അധ്യക്ഷത വഹിച്ചു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ടി.എം രമ, മറവന്‍തുരുത്ത് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ബി രമ, ട്രഷറര്‍ കെ.മന്മഥന്‍ വയലാര്‍, പി.ടി.എ പ്രസിഡന്റ് ബെന്‍ഷി ലാല്‍, ദൗത്യസേന ട്രഷറര്‍ കെ.മന്മഥന്‍ വയലാര്‍, ജില്ലാ പ്രസിഡന്റ് ഷാജി മുഹമ്മദ് എന്നിവര്‍ പ്രസംഗിച്ചു.