Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അനുസ്മരണ സമ്മേളനവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും നടത്തും.
04/07/2019

വൈക്കം: സി.പി.ഐ വൈക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പി.കെ.വാസുദേവന്‍ നായര്‍, പി.എസ് ശ്രീനിവാസന്‍, എം.കെ കേശവന്‍ അനുസ്മരണ സമ്മേളനവും രാഷ്ട്രീയ റിപ്പോര്‍ട്ടിംഗും നടത്തും. 10ന് രാവിലെ 10 മണിക്ക് സി.കെ വിശ്വനാഥന്‍ സ്മാരക ഹാളില്‍ നടത്തുന്ന സമ്മേളനം സി.പി.ഐ സംസ്ഥാന എക്‌സിക്യൂട്ടീവ് അംഗം ടി.പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യും. സി.കെ ശശിധരന്‍, ആര്‍.സുശീലന്‍, ടി.എന്‍ രമേശന്‍, ലീനമ്മ ഉദയകുമാര്‍, ജോണ്‍ വി ജോസഫ്, പി.സുഗതന്‍, സി.കെ ആശ എം.എല്‍.എ, കെ.അജിത്ത് എക്‌സ് എം.എല്‍.എ, എ.സി ജോസഫ്, പി.എസ് പുഷ്പമണി, കെ.എസ് രത്‌നാകരന്‍ എന്നിവര്‍ പ്രസംഗിക്കും.