Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വവിതരണ കണ്‍വെന്‍ഷനും, പരിസ്ഥിതി സംരക്ഷണാചരണവും
04/07/2019
പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് യൂണിറ്റിന്റെ അംഗത്വവിതരണ കണ്‍വന്‍ഷന്‍ സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ യൂണിയന്‍ വൈക്കം ടൗണ്‍ നോര്‍ത്ത് യൂണിറ്റിന്റെ അംഗത്വവിതരണ കണ്‍വെന്‍ഷനും, പരിസ്ഥിതി സംരക്ഷണാചരണവും സംസ്ഥാന കമ്മിറ്റിയംഗം ജി.മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എം.അബുവിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ടൗണ്‍ പ്രസിഡന്റ് എ.വി പുരുഷോത്തമന്‍ മുഖ്യപ്രഭാഷണം നടത്തി. ഡോ. ഇ.എസ് രമേശന്‍, എ.ശിവന്‍കുട്ടി, വി.വിജയകുമാര്‍, റ്റി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, ഓമന ബാഹുലേയന്‍, കെ.സുധാകരന്‍ എന്നിവര്‍ പ്രസംഗിച്ചു.