Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയും സെമിനാറും നടത്തി.
04/07/2019
നഗരസഭ 18-ാം വാര്‍ഡില്‍ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയുടെ സെമിനാറും വിത്തുവിതരണവും അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നഗരസഭ 18-ാം വാര്‍ഡില്‍ കൃഷിവകുപ്പിന്റെ സഹകരണത്തോടെ ഓണത്തിന് ഒരു മുറം പച്ചക്കറി പദ്ധതിയും കൃഷി നടത്തിപ്പിനെകുറിച്ചുള്ള സെമിനാറും നടത്തി. കൃഷി അസിസ്റ്റന്റ് മെയ്‌സണ്‍ മുരളി ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനോപകരണ വിതരണവും, ഗുണഭോക്താക്കള്‍ക്കുള്ള വിത്തു വിതരണവും നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. വൈര്‍ഡ് കൗണ്‍സിലര്‍ എം.റ്റി അനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ജി.ശ്രീകുമാരന്‍ നായര്‍, അഡ്വ. വി.വി സത്യന്‍, എസ്. ഹരിദാസന്‍ നായര്‍, സൗമ്യ ജനാര്‍ദ്ദനന്‍, ലതിക, ജി.രഘുനാഥ് എന്നിവര്‍ പ്രസംഗിച്ചു.