Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വായ്പാവിതരണവും
04/07/2019
ഉദയനാപുരം പഞ്ചായത്ത് 6-ാം വാര്‍ഡിലെ ഗാനോ,ി കുടുംബശ്രീയുടെ കുടുംബസംഗമവും വായ്പാ വിതരണവും സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി രതീശന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ഉദയനാപുരം പഞ്ചായത്ത് 6-ാം വാര്‍ഡിലെ ഗാനോഷി കുടുംബശ്രീയുടെ കുടുംബസംഗമവും വായ്പാവിതരണവും പഞ്ചായത്ത് മെമ്പര്‍ ദിവാകരന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ലൈല ചെല്ലപ്പന്‍ അദ്ധ്യക്ഷത വഹിച്ചു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ മിനി രതീശന്‍ വായ്പാ വിതരണം ഉദ്ഘാടനം ചെയ്തു. സുഷമ മുരളി, വിജി സജിത്ത്, റാണി എന്നിവര്‍ പ്രസംഗിച്ചു.