Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
തൊഴില്‍രഹിത വേതനവിതരണം 29ന്
27/02/2016

നഗരസഭയില്‍ നിന്നുള്ള 2015 ജൂലൈ മുതല്‍ നവംബര്‍ വരെയുള്ള അഞ്ച് മാസത്തെ തൊഴില്‍രഹിത വേതനവിതരണം 29ന് ആരംഭിക്കും. രജിസ്റ്റര്‍ നമ്പര്‍ 11 മുതല്‍ 250 വരെയുള്ളവര്‍ക്ക് 29നും, 251 മുതല്‍ 503 വരെയുള്ളവര്‍ക്ക് മാര്‍ച്ച് ഒന്നിനും രാവിലെ 11 മുതല്‍ വൈകുന്നേരം നാല് വരെ വേതനം വിതരണം ചെയ്യും. അര്‍ഹരായവര്‍ ആവശ്യമായ രേഖകള്‍ സഹിതം നഗരസഭ ഓഫസില്‍ ഹാജരായി തുക കൈപ്പററണമെന്ന് സെക്രട്ടറി അറിയിച്ചു.