Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ സെമിനാര്‍ നടത്തി
03/07/2019

വൈക്കം: മയക്കുമരുന്ന് വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ആര്‍ട്ട് ഓഫ് ലിവിങ് വൈക്കം സെന്ററിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ ബോധവല്‍ക്കരണ സെമിനാര്‍ ജില്ലാ സെക്രട്ടറി ഡോ. സുദര്‍ശനന്‍ ഉദ്ഘാടനം ചെയ്തു. അക്ഷയ ലേണിങ് സെന്ററില്‍ നടന്ന സെമിനാറില്‍ ജില്ലാ പ്രസിഡന്റ് ശ്യാമള ബിജു അധ്യക്ഷത വഹിച്ചു. ഡോ. നയന ബിജു, വി.എസ് മിനി, കെ.കെ വിജയന്‍ എന്നിവര്‍ പ്രസംഗിച്ചു.