Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വാര്‍ഷിക പൊതുയോഗം നടത്തി
02/07/2019

വൈക്കം: തോട്ടകം 1005-ാം നമ്പര്‍ എന്‍.എസ്.എസ് കരയോഗത്തിന്റെ വാര്‍ഷിക പൊതുയോഗം തിരുവാതിര ഓഡിറ്റോറിയത്തില്‍ എന്‍.എസ്.എസ് പ്രതിനിധി സഭാംഗം എന്‍.പി പ്രേംകുമാര്‍ ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് വി.കെ പങ്കജാക്ഷന്‍ നായര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സെക്രട്ടറി ഇ.കെ ചന്ദ്രമോഹനന്‍ റിപ്പോര്‍ട്ടും, ട്രഷറര്‍ അരുണ്‍കുമാര്‍ ബജറ്റും അവതരിപ്പിച്ചു. യൂണിയന്‍ കമ്മിറ്റി അംഗം എം.ഗോപാലകൃഷ്ണന്‍ പ്രസംഗിച്ചു.