Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തിലെ ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു.
26/02/2016
വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തിലെ ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഉദ്ഘാടനം ചെയ്യുന്നു

വൈക്കം ബ്ലോക്ക് പഞ്ചായത്തിന്റെ 2016-17 വര്‍ഷത്തിലെ ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്നു. ഗ്രാമസഭായോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വൈ.ജയകുമാരി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി.ഉദയകുമാറിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആര്‍.സുരേഷ്‌കുമാര്‍ സ്വാഗതം ആശംസിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ അനിജി പ്രസാദ്, റ്റി.കെ.രാജേന്ദ്രന്‍, ശ്രീദേവി ജയന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ പി.ശകുന്തള, ചിത്രലേഖ, റ്റി.എസ്.സെബാസ്റ്റ്യന്‍, ലിജി സലഞ്ച്‌രാജ്, സാബു.പി.മണലൊടി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ വി.കെ.രാജു, സന്ധ്യാമോള്‍ സുനില്‍, വി.ഭാസ്‌ക്കരന്‍, മായാഷാജി, ഷിബു.കെ.എസ്, ലീനമ്മ ഉദയകുമാര്‍, കെ.എന്‍.നടേശന്‍, ഷീല ശശിധരന്‍ എന്നിവര്‍ സംസാരിച്ചു. എം.കെ.സുമ ചടങ്ങിന് കൃതജ്ഞത അര്‍പ്പിച്ചു.