Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പുന:പ്രതിഷ്ഠാ വാര്‍ഷികം
01/07/2019

വൈക്കം: തെക്കേനട ശ്രീകാളിയമ്മനട ഭദ്രകാളി ക്ഷേത്രത്തിലെ പുന:പ്രതിഷ്ഠാ വാര്‍ഷികം ബുധനാഴ്ച ആഘോഷിക്കും. തന്ത്രി നാഗമ്പൂഴിമന എന്‍.ഹരിഗോവിന്ദന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികനാകും. രാവിലെ 6ന് ഉപദേവതകള്‍ക്ക് കലശങ്ങള്‍, 8.30ന് സര്‍പ്പങ്ങള്‍ക്ക് നൂറുംപാലും, 12ന് അന്നദാനം, വൈകിട്ട് 6.30ന് താലപ്പൊലി, 8ന് കളമെഴുത്തും പാട്ടും എന്നിവ നടത്തും.