താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന് വാര്‍ഷിക പൊതുയോഗം നടത്തി
01/07/2019
താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന് വാര്‍ഷിക പൊതുയോഗം എന്‍.എസ്.എസ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ്കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.
വൈക്കം: താലൂക്ക് എന്‍.എസ്.എസ് വനിതാ യൂണിയന് വാര്‍ഷിക പൊതുയോഗം വനിതകളുടെ ക്ഷേമത്തിനായി സ്വാശ്രയ സംഘങ്ങള്‍ വഴി സ്വയം തൊഴില്‍ പദ്ധതിക്ക് രൂപം നല്കാന് തീരുമാനിച്ചു. യൂണിയന് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം എന്‍.എസ്.എസ് യൂണിയന് പ്രസിഡന്റ് ഡോ. സി.ആര് വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വനിതായൂണിയന്‍ പ്രസിഡന്‍് ശ്രീലേഖ മണിലാല്‍ അദ്ധ്യക്ഷത വഹിച്ചു. യൂണിയന് വൈസ് പ്രസിഡന്റ് എസ്.മധു, സെക്രട്ടറി കെ.വി വേണുഗോപാല്‍, എം.ഗോപാലകൃഷ്ണന്, എസ്.മുരുകേശ്, വനിതാ യൂണിയന് ഭാരവാഹികളായ മീനാറാണി, ഇന്ദിരാമണി, ദേവി പാര്‍വ്വതി, ശ്രീദേവി ഉണ്ണികൃഷ്ണന്, ലീലാമ്മ, ശോഭകുമാരി, കെ.കെ ബേബി, ഷിജി രാജീവ്, ഇന്ദിരാദേവി, വിജയഭായി, പി.മായ, എം.എസ് ഗീത, ഇന്ദു സൂരജ്, സുശീല എം നായര്‍ എന്നിവര്‍ പ്രസംഗിച്ചു.