Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അംഗത്വ വിതരണ കണ്‍വന്‍ഷനും പരിസ്ഥിതി സംരക്ഷണാചരണവും
01/07/2019

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം സൗത്ത് യൂണിയന്റെ അംഗത്വ വിതരണ കണ്‍വന്‍ഷനും പരിസ്ഥിതി സംരക്ഷണാചരണവും ആറിനു രാവിലെ 10ന് വൈക്കം പെന്‍ഷന്‍ ഭവനില്‍ നടക്കും. സംസ്ഥാന കമ്മിറ്റി അംഗം ജി.മോഹന്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് കെ.ജി രാജലക്ഷ്മി അധ്യക്ഷത വഹിക്കും. എം.ജി സോമനാഥന്‍, വി.സുകുമാരന്‍, എ.വി പുരുഷോത്തമന്‍, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍ ,എ ശിവന്‍കുട്ടി, പി.വിജയലക്ഷ്മി, ജി.സുരേന്ദ്രന്‍ എന്നിവര്‍ പ്രസംഗിക്കും.