Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യൂണിറ്റ് കണ്‍വെന്‍ഷനും അംഗത്വ വിതരണവും
29/06/2019
സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തലയാഴം യൂണിറ്റ് കണ്‍വെന്‍ഷന്‍ ജില്ലാ സെക്രട്ടറി പ്രൊഫ. കെ.സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ തലയാഴം യൂണിറ്റിന്റെ കണ്‍വെന്‍ഷനും അംഗത്വ വിതരണവും നടത്തി. ജില്ലാ സെക്രട്ടറി പ്രൊഫ. കെ.സദാശിവന്‍ നായര്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.കെ മുരളീധരന്റെ അദ്ധ്യക്ഷതയില്‍ ശിവരഞ്ജിനി ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനത്തില്‍ സെക്രട്ടറി എന്‍.ഗോപാലകൃഷ്ണന്‍ നായര്‍, സി.കെ രാമാനുജന്‍ നായര്‍, കെ.സി കുമാരന്‍, സി.വി ഡാങ്കേ, പി.കെ ചെല്ലപ്പന്‍, സി.ടി മേരി, ആര്‍.രാജേന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.