Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
28/06/2019

വൈക്കം: സംസ്ഥാന സാക്ഷരതാമിഷന്‍ അതോറിട്ടി നടത്തുന്ന അച്ഛി ഹിന്ദി, പച്ച മലയാളം, ഗുഡ് ഇംഗ്ലീഷ് കോഴ്‌സുകളുടെ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. കോഴ്‌സില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ വൈക്കം സാക്ഷരതാമിഷന്‍ ചാലപ്പറമ്പ് തുടര്‍വിദ്യാകേന്ദ്രവുമായി ബന്ധപ്പെടുക. ഫോണ്‍: 9746061564.