Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മിഥുന ബിജുവിനെ അനുമോദിച്ചു.
26/06/2019
ആശ്രമം സ്‌കൂളില്‍ നിന്ന് പ്ലസ്ടു പരീക്ഷയില്‍ 600-ല്‍ 590 മാര്‍ക്ക് നേടി വിജയിച്ച മിഥുന ബിജുവിനെ സ്‌കൂള്‍ ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജില്ല കളക്ടര്‍ പി.കെ സുധീര്‍ബാബു അനുമോദിക്കുന്നു.

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളിലെ ഹയര്‍സെക്കണ്ടറി വിഭാഗത്തില്‍ പ്ലസ്ടു പരീക്ഷയില്‍ 600-ല്‍ 590 മാര്‍ക്ക് നേടിയ വിജയിച്ച മിഥുന ബിജുവിനെ അനുമോദിച്ചു. സ്‌കൂള്‍ അങ്കണത്തില്‍ നടത്തിയ ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ബാബു സ്‌കൂളിന്റെ ഉപഹാരം മിഥുന ബിജുവിന് കൈമാറി. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. സി.പി.ഐ (എം) ജില്ലാ സെക്രട്ടറി വി.എന്‍ വാസവന്‍, സ്‌കൂള്‍ മാനേജര്‍ പി.വി ബിനേഷ്, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, പ്രഥമാദ്ധ്യപിക പി.ആര്‍ ബിജി, അദ്ധ്യാപക പ്രതിനിധികളായ വൈ.ബിന്ദു, എന്‍.ബാബുരാജ്, സി.സുരേഷ് കുമാര്‍, വി.എസ് മിനി തുടങ്ങിയവര്‍ പങ്കെടുത്തു.