Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഒഴിവുണ്ട്.
21/06/2019

വൈക്കം: ടി.വി പുരം ഗ്രാമപഞ്ചായത്ത് പ്രൈമറി ഹെല്‍ത്ത് സെന്ററില്‍ പുതുതായി ആരംഭിക്കുന്ന മെഡിക്കല്‍ ലാബിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഒഴിവുണ്ട്. പി.എസ്.സി അംഗീകരിച്ചിട്ടുള്ള ഗവണ്‍മെന്റ് അംഗീകൃത സ്ഥാപനങ്ങളില്‍നിന്നും ബി.എസ്‌സി എം.എല്‍.ടി/ഡി.എം.എല്‍.ടി യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാനതീയതി ജൂണ്‍ 27. ഫോണ്‍: 04829 210287.