Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുരുമുളക് വള്ളികള്‍ വിതരണം ചെയ്യും.
21/06/2019

വൈക്കം: ടി.വി.പുരം കൃഷി ഭവനില്‍ കുരുമുളക് വള്ളികള്‍ നാളെ മുതല്‍ വിതരണം ചെയ്യും. ആവശ്യമുള്ള കര്‍ഷകര്‍ ഈ വര്‍ഷത്തെ കരമടച്ച രസീതുമായി കൃഷി ഭവനില്‍ എത്തിച്ചേരണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.