Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ സമര്‍പ്പിക്കണം.
19/06/2019

വൈക്കം: തലയോലപ്പറമ്പ് കൃഷിഭവന്‍ പരിധിയില്‍ വാഴ, പച്ചക്കറി കൃഷി ചെയ്യുന്ന മഴമറ ആവശ്യമുള്ള കര്‍ഷകര്‍ കൃഷിഭവനില്‍ അപേക്ഷ സമര്‍പ്പിക്കണം. ഇന്നു മുതല്‍ സൗജന്യമായി കുരുമുളുക് വള്ളികള്‍ വിതരണം ചെയ്യും. താല്‍പര്യമുള്ളവര്‍ കരം അടച്ച രസീത്, ബാങ്ക് പാസ് ബുക്കിന്റെ കോപ്പി, അപേക്ഷ എന്നിവ സഹിതം ഹാജരാകണമെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.