Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വൈദ്യുതി വിതരണം തടസ്സപ്പെടും
18/06/2019

വൈക്കം: വൈക്കം ഇലക്ട്രിക്കല്‍ സെക്ഷന്റെ പരിധിയില്‍ 11 കെ.വി ലൈനില്‍ വര്‍ക്കു നടക്കുന്നതിനാല്‍ ഹോസ്പ്പിറ്റല്‍ ജംഗ്ഷന്‍, പ്രൈവറ്റ് ബസ് സ്റ്റാന്റ്, കെ.എസ്.ആര്‍.ടി.സി, കൊച്ചുകവല, മടിയത്തറ, കോവിലകത്തുംകടവ്, പോളശ്ശേരി, വലിയകവല എന്നിവിടങ്ങളില്‍ 20ന് രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെ വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.