Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷിക അനുസ്മരണം നടത്തി
18/06/2019
അയ്യങ്കാളിയുടെ 79-ാമത് ചരമവാര്‍ഷികാനുസ്മരണ സമ്മേളനം കെ.പി.എം.എസ് സംസ്ഥാന കമ്മിറ്റി അംഗം സി.കെ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: മഹാത്മ അയ്യങ്കാളിയുടെ 79-ാം ചരമവാര്‍ഷിക അനുസ്മരണം കെ.പി.എം.എസ് വൈക്കം യൂണിറ്റിന്റെ നേതൃത്വത്തില്‍ ആചരിച്ചു. സംസ്ഥാന കമ്മിറ്റിയംഗം സി.കെ പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് സി.സുശീലന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ശിവദാസ്, സി.ടി അപ്പുക്കുട്ടന്‍, കെ.കൃഷ്ണന്‍കുട്ടി, മിനി സുശീലന്‍ എന്നിവര്‍ പ്രസംഗിച്ചു. വിവിധ ശാഖകളിലും അനുസ്മരണ ചടങ്ങ് നടത്തി.