Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ചരമവാര്‍ഷികാനുസ്മരണം
18/06/2019
സി.പി.ഐ (എം) ഏരിയാകമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ആര്‍.പത്മനാഭന്‍ നായരുടെ ചരമവാര്‍ഷികാനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ആര്‍.പത്മനാഭന്‍ നായരുടെ ചരമവാര്‍ഷികാനുസ്മരണം സി.പി.ഐ (എം) ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തി. സി.പി.ഐ (എം) ജില്ല സെക്രട്ടറിയേറ്റംഗം പി.കെ ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി കെ.അരുണന്‍ അദ്ധ്യക്ഷത വഹിച്ചു. കയര്‍ത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ കെ.കെ ഗണേശന്‍, നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍, കെ.കുഞ്ഞപ്പന്‍, സെബാസ്റ്റ്യന്‍ എന്നിവര്‍ പ്രസംഗിച്ചു.