Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ ദിനാചരണം നടത്തി.
18/06/2019
അന്താരാഷ്ട്ര യോഗാ ദിനാചരണത്തിന്റെ ഭാഗമായി അക്ഷയലേണിംഗ് സെന്ററില്‍ തുടങ്ങിയ യോഗാ സാധനാവാരം നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്യുന്നു

വൈക്കം: സ്റ്റേറ്റ് റിസോഴ്‌സ് സെന്റര്‍ കമ്മ്യൂണിറ്റി കോളേജ്, കമ്മ്യൂണിറ്റി യോഗ മൂവ്‌മെന്റ് ഓഫ് ഇന്ത്യ, ആര്‍ട്ട് ഓഫ് ലിവിംഗ് എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ അക്ഷയ ലേണിംഗ് സെന്ററില്‍ യോഗാ ദിനാചരണം നടത്തി. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ ബിജു രാഘവന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗയും ശരീര ശാസ്ത്രവും വിഷയത്തില്‍ ഡോ. നയന ബിജു ക്ലാസ്സെടുത്തു. വി.എസ് മിനി, സി.ആര്‍ മാലിനി, ഗിരീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.