Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
യോഗാ അദ്ധ്യാപകരെ ആദരിച്ചു.
18/06/2019

വൈക്കം: എം.ജി യൂണിവേഴ്‌സിറ്റിയില്‍ അന്താരാഷ്ട്ര യോഗാ ദിനാചരണത്തോടനുബന്ധിച്ച് യോഗാ അദ്ധ്യാപകരെ ആദരിച്ചു. തമിഴ്‌നാട് ഫിസിക്കല്‍ എഡ്യൂക്കേഷന്‍ ആന്റ് സ്‌പോര്‍ട്‌സ് യൂണിവേഴ്‌സിറ്റിയുടെ വൈക്കം സ്റ്റഡി സെന്റര്‍ ഡയറക്ടര്‍ എം.പി നാരായണന്‍ നായര്‍, പ്രിന്‍സിപ്പാള്‍ ലീല എന്‍ നായര്‍ എന്നിവര്‍ക്ക് വൈസ് ചാന്‍സിലര്‍ ഡോ. സാബു തോമസ് ഉപഹാരം നല്‍കി.