Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
വായനദിനം ആചരിക്കും.
17/06/2019

വൈക്കം: സത്യാഗ്രഹ സ്മാരക ആശ്രമം സ്‌കൂളില്‍ 19ന് വായനദിനം ആചരിക്കും. 12ന് നടക്കുന്ന സമ്മേളനം ജില്ലാ കളക്ടര്‍ പി.കെ സുധീര്‍ ബാബു ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പാള്‍ കെ.വി പ്രദീപ് കുമാര്‍ അദ്ധ്യക്ഷത വഹിക്കും. വി.എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും. നഗരസഭാ ചെയര്‍മാന്‍ പി.ശശിധരന്‍ വായന സന്ദേശം നല്‍കും.