Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
മഹാത്മ അയ്യങ്കാളിയുടെ 79-ാമത് ചരമവാര്‍ഷിക ദിനാചരണം നടത്തും
17/06/2019

വൈക്കം: കെ.പി.എം.എസ് വൈക്കം യൂണിയന്റെ ആഭിമുഖ്യത്തില്‍ മഹാത്മ അയ്യങ്കാളിയുടെ 79-ാമത് ചരമവാര്‍ഷിക ദിനാചരണം ഇന്നു നടത്തും. തെക്കേനടയിലെ വൈക്കത്തപ്പന്‍ ടൂറിസ്റ്റ് ഹോമില്‍ രാവിലെ 11ന് നടത്തുന്ന ദിനാചരണം സി.കെ പുരുഷോത്തമന്‍ അയ്യങ്കാളിയുടെ ചിത്രത്തില്‍ ഹാരാര്‍പ്പണം നടത്തി ഉദ്ഘാടനം ചെയ്യും. യൂണിയന്‍ പ്രസിഡന്റ് സുശീലന്‍, യൂണിയന്‍ സെക്രട്ടറി സി.റ്റി അപ്പുക്കുട്ടന്‍, കെ.കൃഷ്ണന്‍കുട്ടി, കെ.ശശി, എ.ഭാസ്‌ക്കരന്‍, കെ.ചെല്ലപ്പന്‍, സംസ്ഥാനകമ്മിറ്റിയംഗം എം.ബാബു, എം.എഫ് സംസ്ഥാന കമ്മിറ്റിയംഗം എം.എ ബാബു, എം.ബീനാകുമാരി, വേണുക്കുട്ടന്‍, സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ.ശിവദാസ് തുടങ്ങിയവര്‍ സംസാരിക്കും.