Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ആത്മോപദേശശതക ജ്ഞാനയജ്ഞം
14/06/2019

വൈക്കം: എസ്.എന്‍.ഡി.പി യോഗം 116-ാം നമ്പര്‍ തോട്ടകം ശാഖയുടെയും നാരായണഗുരു വിചാരകേന്ദ്രത്തിന്റെയും ആഭിമുഖ്യത്തില്‍ 16നു തോട്ടകം സി.കെ.എം യു.പി സ്‌കൂളില്‍ ആത്മോപദേശശതക ജ്ഞാനയജ്ഞം സംഘടിപ്പിക്കും. രാവിലെ 9.30ന് ഗുരുപൂജ, 10ന് വേദമന്ത്രജപം, 10.30ന് പ്രഭാഷണം, ഉച്ചക്ക് ഒന്നിന് അന്നദാനം എന്നിവ നടക്കും. ഫോണ്‍: 8129359808, 9495734680.