Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ജാതി ബഡ് തൈകള്‍ ലഭിക്കും
14/06/2019

വൈക്കം: ടി.വി പുരം കൃഷിഭവന്റെ പരിധിയില്‍ നടപ്പിലാക്കുന്ന സുഗന്ധവിളവികസന പദ്ധതിപ്രകാരം സബ്‌സിഡി നിരക്കില്‍ കൃഷിഭവനില്‍ നിന്നും മേല്‍ത്തരം ജാതി ബഡ് തൈകള്‍ ലഭിക്കുന്നതാണ്. താല്‍പ്പര്യമുള്ള കര്‍ഷകര്‍ക്ക് നിര്‍ദ്ദിഷ്ട അപേക്ഷാഫോമിനോടൊപ്പം (എസ്.എച്ച്.എം അപേക്ഷാ ഫോം) കരം അടച്ച രസീതുമായി കൃഷിഭവനില്‍ വന്നു തൈകള്‍ കൈപ്പറാവുന്നതാണെന്ന് കൃഷി ഓഫീസര്‍ അറിയിച്ചു.