Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ശ്രീനാരായണ മഹാസംഗമം
14/06/2019

വൈക്കം: തലയോലപ്പറമ്പ് എസ്.എന്‍.ഡി.പി യൂണിയനിലെ 5498-ാം നമ്പര്‍ പാഴൂര്‍ ശാഖയില്‍ നിര്‍മിക്കുന്ന ഗുരുദേവക്ഷേത്രത്തിന്റെ ശിലാസ്ഥാപനത്തോടനുബന്ധിച്ചു ചേര്‍ന്ന ശ്രീനാരായണ മഹാസംഗമം യൂണിയന്‍ സെക്രട്ടറി അഡ്വ. എസ്.ഡി സുരേഷ്ബാബു ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ് ഇ.ഡി പ്രകാശന്‍ അധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ അഡ്വ. രാജന്‍ മഞ്ചേരി ഗുരുദേവ പ്രഭാഷണം നടത്തി.