എഞ്ചിനീയറിംഗ് ഓപ്ഷന് നല്‍കുന്നതിനുള്ള സൗജന്യ ഹെല്‍പ്പ് ഡെസ്ക്
14/06/2019
വൈക്കം: എഞ്ചിനീയറിംഗ് ഓപ്ഷന് നല്‍കുന്നതിനുള്ള സൗജന്യ ഹെല്‍പ്പ് ഡെസ്ക് വെള്ളി, ശനി എന്നീ ദിവസങ്ങളില്‍ രാവിലെ 9.30 മുതല്‍ വൈകിട്ട് 4.30 വരെ വൈക്കം സത്യാഗ്രഹ ഹാള്‍, പള്ളിപ്പുറം എഞ്ചിനിയറിങ് കോളേജ് ,ചേര്‍ത്തല നഗരസഭ ടൗണ്‍ ഹാള്‍ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കും. ഓപ്ഷന് നല്‍കാനുള്ള സാങ്കേതിക സഹായങ്ങളും മാര്‍ഗ നിര്‍ദ്ദേശങ്ങളും ലഭിക്കും ഫോണ്‍: 9446962210, 9074641464.