Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
അപേക്ഷ ക്ഷണിച്ചു.
14/06/2019

വൈക്കം: തലയാഴം ഗ്രാമപഞ്ചായത്തിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ ഓഫീസ് സെക്രട്ടറി/ഫെസിലിറ്റേറ്റര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അഗ്രിക്കള്‍ച്ചര്‍ ബിരുദം/ബി.ടെക്/ഡിപ്ലോമയും മൂന്നു വര്‍ഷത്തെ പ്രവൃത്തി പരിചയവും, അല്ലെങ്കില്‍ വി.എച്ച്.എസ്.ഇയും (അഗ്രിക്കള്‍ച്ചര്‍) അഞ്ചു വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉളളവര്‍ക്ക് അപേക്ഷിക്കാം. കൃഷി ഓഫീസര്‍/കൃഷി അസിസ്റ്റന്റ് തസ്തികയില്‍ നിന്ന് വിരമിച്ചവരെയും പരിഗണിക്കും. അപേക്ഷകര്‍ കോട്ടയം ജില്ലയില്‍ താമസക്കാരായിരിക്കണം. അനുബന്ധ രേഖകളുടെ പകര്‍പ്പു സഹിതം ജൂണ്‍ 20 വൈകുന്നേരം അഞ്ചിനകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറം വൈക്കം കൃഷി അസി. ഡയറക്ടര്‍ ഓഫീസില്‍ ലഭിക്കും.