Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും
13/06/2019
നടുവിലെ 110-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖയിലെ ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ് വിതരണവും യൂണിയന്‍ കമ്മിറ്റിയംഗം വി.ഡി സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു.

വൈക്കം: നടുവിലെ 110-ാം നമ്പര്‍ എസ്.എന്‍.ഡി.പി ശാഖായോഗത്തിന്റെ കീഴിലുള്ള ഗുരുപ്രസാദം കുടുംബയൂണിറ്റിന്റെ നേതൃത്വത്തില്‍ കുടുംബസംഗമവും വിദ്യാഭ്യാസ അവാര്‍ഡ്ദാനവും, പഠനോപകരണ വിതരണവും, സ്‌കോളര്‍ഷിപ്പ് വിതരണവും നടത്തി. യൂണിയന്‍ കമ്മിറ്റിയംഗം വി.ഡി സുനില്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ചെയര്‍മാന്‍ എസ്.ജയന്‍ അദ്ധ്യക്ഷത വഹിച്ചു. ജോയിന്റ് കണ്‍വീനര്‍ ഷാജി വെട്ടത്തുപറമ്പില്‍, എസ്.സിബി, രാജേഷ്, നിഷ, മാലതി വിജയന്‍, ബിന്ദു കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു.