Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പച്ചക്കറിവിത്തുകള്‍ വിതരണം നടത്തി
12/06/2019

വൈക്കം: സമഗ്രപച്ചക്കറി കൃഷി വികസനത്തിന്റെ ഭാഗമായി താലൂക്ക് റസിഡന്റ്‌സ് അസോസിയേഷന്‍ അപെക്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വൈക്കം കൃഷിഭവന്റെ സഹകരണത്തോടെ വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളില്‍ ഉള്‍പ്പെട്ട 3000 കുടുംബങ്ങളിലേയ്ക്കുള്ള പച്ചക്കറിവിത്തുകള്‍ വിതരണം നടത്തി. 'ട്രാക്ക്' പ്രസിഡന്റ് പി.ശിവരാമകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ വൈക്കം കൃഷിഓഫീസര്‍ അനില്‍കുമാര്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ മെയ്‌സണ്‍ മുരളി എന്നിവര്‍ ക്ലാസ്സെടുത്തു. പച്ചക്കറി വിത്തുവിതരണം മുന്‍സിപ്പല്‍ കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ എം.അബു, പി.സോമന്‍പിള്ള, രാജന്‍ കൊല്ലേരി, എ.ബാബു തുടങ്ങിയവര്‍ സംസാരിച്ചു.