അവാര്‍ഡ് സമ്മാനിക്കുന്നു.
12/06/2019
വൈക്കം: വൈക്കം നിയോജകമണ്ഡലത്തില്‍ താമസിക്കുന്നതും പത്താംക്ലാസ്, പ്ലസ്ടു പരീക്ഷകളില്‍ ഫുള്‍ എ പ്ലസ് നേടിയവരുമായ വിദ്യാര്‍ത്ഥികള്‍ക്ക് എം.എല്‍.എ സി.കെ ആശ അവാര്‍ഡ് സമ്മാനിക്കുന്നു. ഫുള്‍ എ പ്ലസ് കിട്ടിയ വിദ്യാര്‍ത്ഥികള്‍ മാര്‍ക്ക് ലിസ്റ്റിന്റെ കോപ്പി, ഫോട്ടോ എന്നിവ ജൂണ്‍ 19ന് വൈകിട്ട് 4നകം എം.എല്‍.എ ഓഫീസില്‍ എത്തിക്കേണ്ടതാണ്. യൂണിവേഴ്സിറ്റി പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ത്ഥികളെയും അവാര്‍ഡ്ദാന ചടങ്ങില്‍ അനുമോദിക്കുന്നതിനാല് പ്രസ്തുത വിദ്യാര്‍ത്ഥികളും എം.എല്‍.എ ഓഫീസുമായി ബന്ധപ്പെടണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 232324