Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു.
12/06/2019
നഗരസഭ 20-ാം വാര്‍ഡില്‍ വച്ചു നടത്തിയ മഴക്കാല രോഗങ്ങള്‍ക്കെതിരെയുള്ള ബോധവല്‍ക്കരണ പരിപാടിയില്‍ മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ ക്ലാസ്സെടുക്കുന്നു.

വൈക്കം: നഗരസഭ 20-ാം വാര്‍ഡില്‍ വെച്ച് വൈക്കം താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ മഴക്കാല രോഗങ്ങള്‍ക്കെതിരെ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ബോധവല്‍ക്കരണ പരിപാടി വാര്‍ഡ് കൗണ്‍സിലര്‍ എന്‍.അനില്‍ ബിശ്വാസ് ഉദ്ഘാടനം ചെയ്തു. താലൂക്ക് ആശുപത്രി പി.പി യൂണിറ്റ് മെഡിക്കല്‍ ഓഫീസര്‍ ഡോ. പ്രവീണ്‍ മഴക്കാല രോഗങ്ങളെപ്പറ്റിയും പ്രതിരോധ പ്രവര്‍ത്തനങ്ങളെപ്പറ്റിയും പ്രദേശവാസികള്‍ക്ക് ക്ലാസ്സെടുത്തു. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രതാപ് രാജ് ക്ലാസ്സില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പ്രകാശിപ്പിച്ചു. ജെ.പി.എച്ച്.എന്‍ ഷീബ, എ.ഡി.എസ് സെക്രട്ടറി രാധ, റിട്ടയേര്‍ഡ് പി.എച്ച്.എന്‍ ഗീത എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.