Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
സ്വീകരണം നല്‍കി.
12/06/2019
പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ജി.മോഹന്‍കുമാറിന് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ശാഖ സ്വീകരണം നല്‍കുന്നു.

വൈക്കം: കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗമായി തിരഞ്ഞെടുത്ത ജി.മോഹന്‍കുമാറിന് പെന്‍ഷനേഴ്‌സ് യൂണിയന്‍ വൈക്കം ടൗണ്‍ കമ്മിറ്റി യോഗം സ്വീകരണം നല്‍കി. പ്രസിഡന്റ് എ.വി പുരുഷോത്തമന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എ.ശിവന്‍കുട്ടി, ടി.ആര്‍ ചന്ദ്രശേഖരന്‍ നായര്‍, എം.ജി സോമനാഥ്, വിജയന്‍, അബ്ദുള്‍ റസാക്ക്, കെ.ജി രാജലക്ഷ്മി എന്നിവര്‍ പ്രസംഗിച്ചു.