Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
ഭാരവാഹികളെ തിരഞ്ഞെടുത്തു
12/06/2019

വൈക്കം: വടയാര്‍ വടക്കുഭാഗം ദേവിവിലാസം 658-ാം നമ്പര്‍ എന്‍.എസ്.എസ് വനിതസമാജത്തിന്റെ ഭാരവാഹികളായി വിലാസിനിയമ്മ (പ്രസിഡന്റ്), സുശീലപണിക്കര്‍ (വൈസ് പ്രസിഡന്റ്), വിജയകുമാരി (സെക്രട്ടറി) ശ്രീദേവി (ജോയിന്റ് സെക്രട്ടറി), ഷീലാ മേനോന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു. യോഗത്തില്‍ കെ.കെ ബേബി, എസ്.വി സുരേഷ്‌കുമാര്‍, എം.അനില്‍കുമാര്‍, ടി.പി ശരത്ചന്ദ് എന്നിവര്‍ പ്രസംഗിച്ചു.