Vaikom News
Vaikom News
Vaikom News
Vaikom News
Vaikom News
5
May  2024
Sunday
DETAILED NEWS
പൊതുയോഗവും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും
10/06/2019

വൈക്കം: താലൂക്ക് ഡിഫന്‍സ് എക്‌സ് സര്‍വീസ് സൊസൈറ്റി പൊതുയോഗവും ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ ആദരിക്കലും തലയോലപ്പറമ്പ് മേരി മാത്യു പുനരധിവാസ കേന്ദ്രത്തില്‍ നടന്നു. തലയോലപ്പറമ്പ് എസ്.ഐ ക്ലീത്തക് ജോസഫ് കുട്ടികള്‍ക്കുള്ള അവാര്‍ഡ് ദാനം നിര്‍വഹിച്ചു. പി.ആര്‍ തങ്കപ്പന്‍ അധ്യക്ഷത വഹിച്ചു. പി.യു കുര്യാക്കോസ്, ടി.കെ സരസന്‍, പി.ജി ഈശ്വരന്‍കുട്ടി, കെ.പി പിള്ള, സദാശിവന്‍, രാജപ്പന്‍ നായര്‍, പി.എം തോമസ്, അരവിന്ദാക്ഷന്‍, വി.ജെ ജെയിംസ്, തോമസ് കുര്യന്‍, കുര്യാക്കോസ്, ജോസഫ്, പി.സി വര്‍ഗീസ്, രാജശേഖരന്‍, ചന്ദ്രമോഹന്‍ദാസ്, രവീന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു.